#DrManmohanSingh | ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗം; അനുശോചിച്ച് അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം

#DrManmohanSingh | ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗം; അനുശോചിച്ച് അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം
Dec 28, 2024 11:28 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം അനുശോചിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത അധ്യഷത വഹിച്ചു.

പി ബാബുരാജ്, വികെ അനിൽകുമാർ,സുജിത്ത് പുതിയോട്ടിൽ, എ ടി ശ്രീധരൻ , ഹാരിസ് മുക്കാളി, കെ എ സുരേന്ദ്രൻ പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ.പി പ്രമോദ് , കൈപ്പാട്ടിൽ ശ്രീധരൻ , പി.കെ പ്രകാശൻ പി കെ രാമ ചന്ദ്രൻ, സി.കെ ജലീൽ,കവിത അനിൽകുമാർ, ടി.സി രാമചന്ദ്രൻ , കെ പി വിജയൻ, റിനരയരോത്ത് , കെ അനിൽകുമാർ , പ്രമോദ് മാട്ടാണ്ടി, കെ പി രവിന്ദ്രൻ , എന്നിവർ സംസാരിച്ചു.

#Death #DrManmohanSingh #Azhiyur #Constituency #All #Party #Meeting

Next TV

Related Stories
#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ

Dec 31, 2024 08:51 PM

#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു

Dec 31, 2024 03:56 PM

#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് കെ.പി സുരേഷ് മാസ്റ്റർ കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടന കർമ്മം...

Read More >>
#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ

Dec 31, 2024 01:28 PM

#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ

ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം...

Read More >>
#SomilAssociation | സോമിൽ ഉടമയേയും അമ്മയെയും ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -സോമിൽ അസോസിയേഷൻ

Dec 31, 2024 01:07 PM

#SomilAssociation | സോമിൽ ഉടമയേയും അമ്മയെയും ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -സോമിൽ അസോസിയേഷൻ

മില്ലിൽ കയറിയുള്ള ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല അദ്ദേഹം...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 31, 2024 10:58 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Dec 31, 2024 10:53 AM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories