ചോറോട്: (vatakara.truevisionnews.com) ചേന്ദമംഗലം കുളങ്ങരത്ത് പത്മാവതി അമ്മ (89) അന്തരിച്ചു .
ഇരിങ്ങണ്ണൂർ മുടവന്തേരി എസ് വി എൽപിസ്കൂൾ അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ ഇരിങ്ങണ്ണൂർ കുഞ്ഞികൃഷ്ണമാരാർ.
മകൾ: നിർമ്മല.
മരുമകൻ: മഠത്തിൽ അരവിന്ദാക്ഷൻ(റിട്ട: പ്രധാനഅധ്യാപകൻ, ചോറോട് കെഎ എം യു പിസ്കൂൾ )
സഞ്ചയനം ബുധനാഴ്ച രാവിലെ
#Padmavati #Amma #passed #away #Kulangarath