#Sargalayainternationalartsandcraftfestival2024 | സൗത്ത് സോൺ കൾച്ചറൽ സെൻ്റർ; സർഗാലയയിൽ ഇന്ന് 'ഫോക്ലോർ ഫെസ്റ്റിവൽ', ഉദ്‌ഘാടനം എം പി ഷാഫി പറമ്പിൽ

#Sargalayainternationalartsandcraftfestival2024 | സൗത്ത് സോൺ കൾച്ചറൽ സെൻ്റർ; സർഗാലയയിൽ ഇന്ന്  'ഫോക്ലോർ ഫെസ്റ്റിവൽ', ഉദ്‌ഘാടനം  എം പി ഷാഫി പറമ്പിൽ
Jan 2, 2025 11:34 AM | By akhilap

വടകര: (vatakara.truevisionnews.com) സൗത്ത് സോൺ കൾച്ചറൽ സെൻ്റർ 'ഫോക്ലോർ ഫെസ്റ്റിവലിന് ഇന്ന് ആരംഭം.വൈകീട്ട് 6:30 ന് വടകര എം പി ശ്രീ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

തുടർന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ചടുലമായ ഗ്രഗുലു നാടോടി നൃത്തവും അരങ്ങേറും.

രാത്രി ഏഴിന് മാപ്പിളപ്പാട്ട് കൊണ്ട് വിസ്മയിപ്പിക്കാൻ ഫ്ലോട്ടിംഗ് സ്റ്റേജിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിൻ്റെ മാപ്പിളപ്പാട്ട് നൈറ്റും അരങ്ങേറും.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി വടകരയിലെ സർഗാലയയിൽ നടന്നുകൊണ്ടിരിക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല മേള ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു.

ഡിസംബർ 20-ന് ആരംഭിച്ച മേള ഇതിനകം തന്നെ നിരവധി സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#South #Zone #Cultural #Centre #Folklore #Festival #inaugurated #Sargalaya #MP #ShafiParambil

Next TV

Related Stories
#Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി  ഗവ.കോളേജ്  അലൂംമിനി നാളെ

Jan 4, 2025 05:04 PM

#Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി ഗവ.കോളേജ് അലൂംമിനി നാളെ

'ഒരുമ' സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ ടൗൺ ഹാളിന് സമീപമുളള ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച്...

Read More >>
#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു

Jan 4, 2025 02:59 PM

#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു

കെ വി പിടിക , മാക്കം മുക്ക് , ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും, ബിന്നുകൾ സ്ഥാപിക്കാനും...

Read More >>
#DrawingCompetition | ചിത്രാഞ്ലി;അഖിലകേരള ചിത്ര രചനാ മത്സരം 12 ന് വടകരയിൽ

Jan 4, 2025 02:28 PM

#DrawingCompetition | ചിത്രാഞ്ലി;അഖിലകേരള ചിത്ര രചനാ മത്സരം 12 ന് വടകരയിൽ

രാവിലെ 9.30 ന് വടകര ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ്...

Read More >>
#Sargalayainternationalartsandcraftsfestival2024-25 |  'എക്സ്പ്ലോറിങ് കടത്തനാടൻ കളരി'; കളരിയുടെ ടൂറിസം സാധ്യതക്കുറിച്ചുള്ള സംവാദങ്ങൾക്ക് വേദിയായി സർഗാലയ

Jan 4, 2025 01:14 PM

#Sargalayainternationalartsandcraftsfestival2024-25 | 'എക്സ്പ്ലോറിങ് കടത്തനാടൻ കളരി'; കളരിയുടെ ടൂറിസം സാധ്യതക്കുറിച്ചുള്ള സംവാദങ്ങൾക്ക് വേദിയായി സർഗാലയ

'എക്സ്പ്ലോറിങ് കടത്തനാടൻ കളരി- ഹെറിറ്റേജ്, ഹെൽത്ത് & ഹീലിംഗ്' ഇന്നലെ സർഗാലയയിൽ വെച്ച്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 4, 2025 12:36 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories