#JalajavanMission | ജലജവൻ മിഷൻ; പദ്ധതി പൂർത്തിയാക്കി കുടിവെള്ളം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണം -വടകര താലൂക്ക് വികസന സമിതി

#JalajavanMission | ജലജവൻ മിഷൻ; പദ്ധതി പൂർത്തിയാക്കി കുടിവെള്ളം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണം -വടകര താലൂക്ക് വികസന സമിതി
Jan 4, 2025 01:04 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) വടകര താലൂക്കിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടന്ന് വരുന്ന സമഗ്ര കുടിവെള്ള പദ്ധതിയായ ജലജവൻ മിഷൻ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി കമ്മീഷൻ ചെയ്ത് വരുന്ന കടുത്ത വരൾച്ചക്ക് മുന്നെ കുടിവെള്ളം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു .

താലൂക്കിൽ കുന്നുമ്മൽ പഞ്ചായത്തിൽ മാത്രമാണ് പൂർത്തിയാക്കിയത്. 21 പഞ്ചായത്തുകളിലും പൂർത്തിയാക്കേണ്ടതുണ്ട്.

പദ്ധതിക്ക് വേണ്ടി എല്ലാ പഞ്ചായത്തിലേയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകൾ പൊട്ടിപൊളിയച്ചത് പൂർവസ്ഥിതിയിലാക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണം.

വാട്ടർ അതോറിറ്റി ഈ കാര്യത്തിൽ അടിയന്തിരനടപടി സ്വീകരിക്കണം. സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.

മുൻസിപ്പൽ കൗൺസിലർ സി കെ കരീം അധ്യക്ഷത വഹിച്ചു.

പി ശ്രീജിത്ത്, പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, ആയിഷ ഉമ്മർ , പി എം മുസ്തഫ, എടി അബ്ദുള്ള, തഹസിൽദാർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

#Jalajavan #Mission #Steps #should #taken #supply #drinking #water #Vadakara #Taluk #Development #Committee

Next TV

Related Stories
#SpecialWardSabha | പദ്ധതി രൂപീകരണം; ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ ചേർന്നു

Jan 6, 2025 10:23 PM

#SpecialWardSabha | പദ്ധതി രൂപീകരണം; ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ ചേർന്നു

2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ അനുബന്ധമായി ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ...

Read More >>
#Kpgirija | സമത ഓർക്കാട്ടേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കെ പി ഗിരിജ

Jan 6, 2025 09:44 PM

#Kpgirija | സമത ഓർക്കാട്ടേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കെ പി ഗിരിജ

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഗ്രാൻഡ് മാസ്റ്റർ വിജയിയായ പ്രിയങ്ക ലാലുവിനെ ചടങ്ങിൽ...

Read More >>
#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി  ജ്വാല സംഘടിപ്പിച്ചു

Jan 6, 2025 05:16 PM

#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി ജ്വാല സംഘടിപ്പിച്ചു

തീപന്തങ്ങളുയർത്തിയും,പ്രതിജ്ഞ ചൊല്ലിയും നടത്തിയ പരപാടിയിൽ നിരവധി പേർ...

Read More >>
#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

Jan 6, 2025 04:42 PM

#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

രാജാറാം തൈപ്പള്ളി എഴുതിയ 'മണ്ടോടിക്കണ്ണൻ സമരജീവിതം ' എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന്...

Read More >>
#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

Jan 6, 2025 02:30 PM

#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
Top Stories