#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു
Jan 6, 2025 04:42 PM | By akhilap

ഒഞ്ചിയം: (vatakara.truevisionnews.com) നോവലിസ്റ്റും സംവിധായകനുമായ കെ.പി.സുരേന്ദ്രന്റെ സ്മരണാർഥം കടത്തനാട് റിസർച്ച് സെന്റർ &റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക് സമർപ്പിച്ചു.

രാജാറാം തൈപ്പള്ളി എഴുതിയ 'മണ്ടോടിക്കണ്ണൻ സമരജീവിതം ' എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന് അർഹമായത്.

ഗായകനും സംസ്‌കാരിക പ്രവർത്തകനുമായ വി. ടി മുരളി പുരസ്‌കാര ദാനം നിർവഹിച്ചു.

10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കെ.പി.സുരേന്ദ്രൻ സ്മൃതി ദിനമായ ജനുവരി ആറിന് മടപ്പള്ളി ഗവ. കോളേജ് പരിസരത്ത് ചേർന്ന പരിപാടിയിൽ കെ.എം.സത്യൻ അധ്യക്ഷനായി.

ഡോ. പി.പി.ഷാജു റിപ്പോർട്ട് അവതരിച്ചു. പുരസ്‌കാരനിർണയ ജൂറി അംഗം ഡോ. പി കെ സഭിത്ത് പുസ്തക നിരൂപണം നടത്തി.

വി പി ഗോപാലകൃഷ്ണൻ, പി പി രാജൻ, കെ അശോകൻ കെ. എം പവിത്രൻ, സജീവൻ ചോറോട്, വി. പി പ്രഭാകരൻ, രാമാനുജൻ തൈപ്പള്ളി, എം എം രാജൻ, എം.കെ വസന്തൻ എന്നിവർ സംസാരിച്ചു. നിധിൻ.ജെ സ്വാഗതവും അക്ഷയ്കുമാർ നന്ദിയും പറഞ്ഞു.

#Award #presentation #K Surendran #presented #award #RajaramTheppalli

Next TV

Related Stories
ഓണ സമൃദ്ധി; അഴിയൂർ കൃഷി ഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി

Sep 1, 2025 01:11 PM

ഓണ സമൃദ്ധി; അഴിയൂർ കൃഷി ഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി

അഴിയൂർ കൃഷി ഭവൻ ഓണച്ചന്തയ്ക്ക്...

Read More >>
വർത്തമാന കാലത്തും ഗാന്ധിയൻ ദർശനങ്ങൾ അനുദിനം പ്രസക്തം -സുഭാഷ് ചന്ദ്രൻ

Sep 1, 2025 12:56 PM

വർത്തമാന കാലത്തും ഗാന്ധിയൻ ദർശനങ്ങൾ അനുദിനം പ്രസക്തം -സുഭാഷ് ചന്ദ്രൻ

വർത്തമാന കാലത്തും ഗാന്ധിയൻ ദർശനങ്ങൾ അനുദിനം പ്രസക്തമായി മാറുകയാണെന്ന് സുഭാഷ്...

Read More >>
വിഭവസമൃദ്ധം; പത്തരമാറ്റിന്റെ ഓണാഘോഷം വർണാഭമായി

Sep 1, 2025 11:14 AM

വിഭവസമൃദ്ധം; പത്തരമാറ്റിന്റെ ഓണാഘോഷം വർണാഭമായി

മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ പത്തരമാറ്റിന്റെ ഓണാഘോഷം വർണാഭമായി...

Read More >>
വടകരയില്‍ തെരുവുനായ ആക്രമണം; പത്തോളം പേര്‍ക്ക് കടിയേറ്റു

Sep 1, 2025 09:09 AM

വടകരയില്‍ തെരുവുനായ ആക്രമണം; പത്തോളം പേര്‍ക്ക് കടിയേറ്റു

വടകരയില്‍ തെരുവ് നായ ആക്രമണത്തിൽ പത്തോളം പേര്‍ക്ക്...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം വടകരയിൽ ഇന്ന് വൈകിട്ട്

Aug 31, 2025 03:59 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം വടകരയിൽ ഇന്ന് വൈകിട്ട്

ഗാന്ധി ഫെസ്റ്റ്, സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം വടകരയിൽ ഇന്ന് വൈകിട്ട്...

Read More >>
ആയഞ്ചേരി പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് ഓണചന്തയ്ക്ക് തുടക്കം

Aug 31, 2025 03:38 PM

ആയഞ്ചേരി പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് ഓണചന്തയ്ക്ക് തുടക്കം

ആയഞ്ചേരി പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് ഓണചന്തയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall