ഓർക്കാട്ടേരി: (vatakara.truevisionnews.com) കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി (80) അന്തരിച്ചു.
ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ.
മക്കൾ :സത്യൻ ( ഓട്ടോ ഡ്രൈവർ),സോമൻ ( മാനേജർശ്രീ ഗോകുലം ചേലക്കര തൃശ്ശൂർ), അനിത.
മരുമക്കൾ സുധ, സിമി, അശോകൻ ബി.കെ.
സഹോദരങ്ങൾ :കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു
#Chelekandi #Thahakuni #Narayani #passedaway