വടകര: (vatakara.truevisionnews.com) കോഴിക്കോട് ജില്ല വോളിബോൾ അസോസിയേഷൻ മടപള്ളി സ്പോർട്സ് ക്ലബ്ബിന്റെ സഹകരത്തോടെ ആവേശകരമായ വോളിബോൾ ചാമ്പിൻഷിപ്പിൽ വിജയം സ്വന്തമാക്കി വിന്നേഴ്സ് നാദാപുരം.
എസ്.എൻ കോളേജ് വടകരയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വിന്നേഴ്സ് നാദാപുരം ചാമ്പ്യന്മാരായത്.
.
#Volleyball #Championship #Winners #Nadapuram #champions #defeating #SNCollege #Vadakara