മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്ട്രി പ്രകാശനം

മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്ട്രി പ്രകാശനം
Mar 7, 2025 07:52 PM | By Athira V

മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് 2024-2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ജൈവ വൈവിധ്യ രജിസ്ട്രിയുടെ പ്രകാശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.

50 ഓളം സന്നദ്ധ പ്രവർത്തകർ മുഴുവൻ വാർഡുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ജൈവ വൈവിധ്യ ചരിത്രരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷറഫ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ സസ്യ ഗവേഷകൻ ഡോ ദിലീപ് പി രജിസ്റ്റർ പരിചയപ്പെടുത്തി. സംസ്ഥാന ഔഷധ സസ്യബോർഡ് എക്സ‌ിക്യുട്ടീവ് മെമ്പർ കെ വി ഗോവിന്ദൻ, കെഎസ്ബിബി കോർഡിനേറ്റർ

ഡോ. മഞ്ജു ധനീഷ്, മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ, മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, പ്രമോദ് കോണിച്ചേരി ഷൈനി വി എം എന്നിവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ സ്വാഗതവും വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

#Biodiversity #Registry # Maniyur #Grama #Panchayat #released

Next TV

Related Stories
വടകരയിൽ ആറാം ക്ലാസുകാരന് മർദ്ദനം; അച്ഛൻ അറസ്റ്റിൽ , രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്

Dec 17, 2025 07:23 AM

വടകരയിൽ ആറാം ക്ലാസുകാരന് മർദ്ദനം; അച്ഛൻ അറസ്റ്റിൽ , രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്

ആറാം ക്ലാസുകാരന് മർദ്ദനം, വടകരയിൽ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ...

Read More >>
  വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

Dec 16, 2025 03:31 PM

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്...

Read More >>
 തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

Dec 16, 2025 01:25 PM

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി...

Read More >>
 വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

Dec 16, 2025 11:00 AM

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ...

Read More >>
ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

Dec 15, 2025 09:18 PM

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന്...

Read More >>
 വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

Dec 15, 2025 03:14 PM

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ്...

Read More >>
Top Stories

News Roundup