തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

 തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി
Dec 16, 2025 01:25 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) തോടന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ പുതുക്കുടി പറമ്പത്ത് അശോകന്റെ വീട്ടില്‍ സാമൂഹിക വിരുദ്ധര്‍ റീത്ത് വെച്ചതായി പരാതി.

തിരഞ്ഞെടുപ്പ് ദിവസം തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍ ബുത്തില്‍ അശോകനും എല്‍ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധമറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വീട്ടിൽ റീത്ത് വെച്ചത്. റീത്ത് വച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു വീട് സന്ദര്‍ശിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാമദാസ് മണലേരി ആവശ്യപ്പെട്ടു.

ജില്ല കമ്മിറ്റി അംഗം പി.ഗോപാലന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.നിഷ,ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറമ്പത്ത്, മണ്ഡലം കണ്‍വീനര്‍ രമേഷ് കുന്നത്ത് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Complaint about wreath being placed at BJP worker's house in Thodannoor

Next TV

Related Stories
പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

Mar 13, 2026 03:37 PM

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ്...

Read More >>
വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

Mar 13, 2026 02:58 PM

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ...

Read More >>
സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

Mar 13, 2026 10:47 AM

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ്...

Read More >>
വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Mar 12, 2026 04:47 PM

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ...

Read More >>
Top Stories

News Roundup