തിരുവള്ളൂർ:(vatakara.truevisionnews.com) പശ്ചിമയേഷ്യയെ ചോരക്കളമാക്കുന്ന അമേരിക്കൻ - ഇസ്രയേൽ ഭീകരതയ്ക്കെതിരെ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂക്കര റോഡിൽ സംഘടിപ്പിച്ച ചടങ്ങ് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സഖാവ് കെടി കഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.കെ കെ ശങ്കരൻ, സ്വാഗതം പറഞ്ഞു. ഗോപിനാരായണൻ അധ്യക്ഷത വഹിച്ചു. എൻ കെ അഖിലേഷ് സംസാരിച്ചു
CPI(M)-led anti-war rally organized in Thiruvallur





























.png)





