പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു

പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു
Mar 11, 2026 12:00 PM | By Roshni Kunhikrishnan

ആയഞ്ചേരി:(vatakara.truevisionnews.com) എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ആണ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വിനീത് കുമാർ, കെ.വി. ജയരാജൻ, സന്തോഷ് കുനീമ്മൽ, ടി.വി. ഭരതൻ, ലിസ പുനയങ്കോട്ട്, കെ. സോമൻ, ശങ്കരൻ നിടുമ്പ്രത്ത്, എ.കെ. ഷാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Panthapoyil Chathot Mukku - Tharavattom Mukku road dedicated to the nation

Next TV

Related Stories
വടകരയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി

Mar 11, 2026 10:57 AM

വടകരയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി

വടകരയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച്...

Read More >>
വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

Mar 10, 2026 04:36 PM

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം...

Read More >>
മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

Mar 10, 2026 04:07 PM

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം...

Read More >>
വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

Mar 10, 2026 03:37 PM

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം'...

Read More >>
വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

Mar 10, 2026 02:52 PM

വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക്...

Read More >>
Top Stories

News Roundup

Entertainment News