ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ
Mar 9, 2026 02:28 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വടകര ചെമ്മരത്തൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച 15 ലിറ്റർ വാറ്റ് ചാരായവുമായി പാറക്കാട്ട് പറമ്പത്ത് സന്തോഷ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2.5 ലിറ്റർ ചാരായവുമായി പിടിയിലായ മഹേഷ് എന്നയാളുടെ കൂട്ടുപ്രതിയാണ് സന്തോഷ്.

ചാരായം നിറയ്ക്കാൻ കരുതിയിരുന്ന 15 പ്ലാസ്റ്റിക് കുപ്പികളും സഞ്ചിയിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. നേരത്തെയും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ, തിരുവള്ളൂർ പഞ്ചായത്ത് പരിധിയിൽ വീണ്ടും മദ്യവിൽപ്പന നടത്തുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗണേഷ്, വി.സി. വിജയൻ, മുഹമ്മദ് അജ്‌മൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

One arrested with 15 liters of VAT liquor in Chemmarathur

Next TV

Related Stories
ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

Apr 22, 2026 03:22 PM

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ...

Read More >>
ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:40 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

Apr 22, 2026 02:30 PM

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ്...

Read More >>
ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 12:49 PM

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Apr 22, 2026 11:53 AM

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 22, 2026 10:44 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News