വടകര:(vatakara.truevisionnews.com) അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള കൊല്ലൻ്റെവിട നാണിയമ്മയെ ജാഗ്രത വടകരയുടെ വനിതാ വിഭാഗമായ ജാഗ്രത വനിതാ വേദിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.
ചടങ്ങിൽ ജാഗ്രത വനിതാ വേദി സെക്രട്ടരി ലതിക പത്മനാഭൻ ജാഗ്രത വനിതാ വേദി ബാലവാടി റെയ്ഞ്ച് സെക്രട്ടറി നിധിരഞ്ജിത്ത്, ജാഗ്രത വനിതാ വേദി ട്രഷറർ എം.വി.പ്രഭ എന്നിവർ പങ്കെടുത്തു.
104-year-old grandmother honored on International Women's Day



































