പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം
Apr 28, 2026 04:58 PM | By Fidha Parvin

വടകര: (https://vatakara.truevisionnews.com/) പുറമേരിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷോറൂമിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് വെള്ളൂർ റോഡ് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിനാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ തീപിടിച്ചത്.

കടയ്ക്കുള്ളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ഉപഭോക്താക്കളും ഉടൻ പുറത്തേക്ക് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് നാദാപുരത്ത് നിന്നും വടകരയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങളും ലൈറ്റുകളും മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

Fire breaks out at electrical showroom in Udupi; Lakhs of damage, major disaster averted

Next TV

Related Stories
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 28, 2026 02:04 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി

Apr 28, 2026 01:53 PM

സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി

സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ്...

Read More >>
'ചോണനുറുമ്പും തേൻവരിക്കയും' ;മിഥുന സജിൻ രചിച്ച ബാലസാഹിത്യ പുസ്തകം പ്രകാശിപ്പിച്ചു

Apr 28, 2026 12:14 PM

'ചോണനുറുമ്പും തേൻവരിക്കയും' ;മിഥുന സജിൻ രചിച്ച ബാലസാഹിത്യ പുസ്തകം പ്രകാശിപ്പിച്ചു

'ചോണനുറുമ്പും തേൻവരിക്കയും' ;മിഥുന സജിൻ രചിച്ച ബാലസാഹിത്യ പുസ്തകം...

Read More >>
പണി കിട്ടി ; എംആർഎ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതായി കണ്ടെത്തി

Apr 28, 2026 10:28 AM

പണി കിട്ടി ; എംആർഎ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതായി കണ്ടെത്തി

പണി കിട്ടി ; എംആർഎ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതായി...

Read More >>
സ്വന്തം ഫീഡറില്ല; അഴിയൂരിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു ; വലഞ്ഞ് ഉപഭോക്താക്കൾ

Apr 28, 2026 09:48 AM

സ്വന്തം ഫീഡറില്ല; അഴിയൂരിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു ; വലഞ്ഞ് ഉപഭോക്താക്കൾ

സ്വന്തം ഫീഡറില്ല; അഴിയൂരിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു ; വലഞ്ഞ്...

Read More >>
നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

Apr 27, 2026 03:22 PM

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ...

Read More >>
Top Stories

Entertainment News