വടകര: (https://vatakara.truevisionnews.com/) കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പികെഎസ് വടകരയിൽ പാട്ടും വരയുമായി പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സി എം ബാബു ഉദ്ഘാടനം ചെയ്തു. സന്തോഷ് ആയഞ്ചേരി അധ്യക്ഷനായി എ കെ സജീവൻ സ്വാഗതം പറഞ്ഞു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത്, നാണു പാട്ടുപുര, ലിസ്ന മണിയൂർ ഉൾപ്പെടെ നിരവധി കലാകാരന്മാർ പങ്കെടുത്തു.
Nithin Raj's death: Protest in Vadakara with songs and dances



























.jpeg)









