അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ
Apr 29, 2026 12:26 PM | By Fidha Parvin

വടകര : (https://vatakara.truevisionnews.com/) ഇരിങ്ങൽ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച വോളിബോൾ കോച്ചിങ് ക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ ജൂനിയർ വോളിബോൾ മത്സരം അക്കാദമിയുടെ ഫ്ലഡ് ലിറ്റ് ‌സ്റ്റേഡിയത്തിൽ നടന്നു.

ഫൈനൽ മത്സരത്തിൽ ബറ്റാലിയൻ നരിപ്പറ്റയെ പരാജയപ്പെടുത്തി ബ്രദേഴ്‌സ് വാണിമേൽ ജേതാക്കളായി. മുൻ കേരള സീനിയർ വോളിബോൾ താരം സി സി അബ്ബാസ് മുഖ്യാതിഥിയായി. ഡോ. എം ഷിംജിത്ത് അധ്യക്ഷനായി. ഇ കെ ലിനീഷ്, ഒ എൻ പ്രജി, എം വി ബൈജു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി കൗൺസിലർ പി വി നിധീഷ് സമ്മാനിച്ചു.

Pride; Volleyball Brothers Vanimel winners

Next TV

Related Stories
ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

Apr 29, 2026 12:13 PM

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 29, 2026 10:53 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം

Apr 29, 2026 10:51 AM

നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം

നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ...

Read More >>
പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

Apr 28, 2026 04:58 PM

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 28, 2026 02:04 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി

Apr 28, 2026 01:53 PM

സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി

സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ്...

Read More >>
Top Stories

News Roundup