വടകര:(vatakara.truevisionnews.com) വടകരയിലെ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ 'സമര സൗഹൃദം' സംഘടിപ്പിച്ചു. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന സംഗമം കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. വി.ടി മുരളി, പി. ഹരീന്ദ്രനാഥ്, ശശികുമാർ പുറമേരി, പി.കെ കൃഷ്ണദാസ്, ജോളി എം. സുധൻ, ടി.പി ബിനീഷ്, ടി. രാജൻ, വിമീഷ് മണിയൂർ, ഒ.കെ ജിഷ, രാജീവ് മേമുണ്ട, മണലിൽ മോഹനൻ, ഇ.എം ഷാജി, ഷാജി കൊളരാട്, അമ്പിളി മൈഥിലി, സുനിൽബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെ അശോകൻ സ്വാഗതം ആശംസിച്ചു.
'Samara Sampatham' of art, literature and cultural activists organized in Vadakara







































