വീട്ടുമുറ്റ സദസ്സ്; മന്തരത്തൂരിൽ ലഹരിക്കെതിരെ പ്രചാരണവുമായി ഡി.വൈ.എഫ്.ഐ

വീട്ടുമുറ്റ സദസ്സ്;  മന്തരത്തൂരിൽ ലഹരിക്കെതിരെ പ്രചാരണവുമായി ഡി.വൈ.എഫ്.ഐ
Mar 23, 2025 11:26 AM | By Jain Rosviya

മണിയൂർ: മയക്ക്‌മരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ എടത്തുംകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ മന്തരത്തൂർ മേഖലാ സെക്രട്ടറി വൈശാഖ് ബി.എസ് ഉദ്ഘാടനം ചെയ്‌തു. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ട‌ർ സി കെ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും തുടക്കേണ്ടതുണ്ട്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ സമുഹത്തിൻ്റെ വലിയ ഇടപെടൽ ആവശ്യമാണ്.

യൂണിറ്റ് സെക്രട്ടറി സാരംഗ്.എം.ടി സ്വാഗതം പറഞ്ഞു. വൈഷ്‌ണവി അധ്യക്ഷത വഹിച്ചു. ആകാശ് കൃഷ്‌ണൻ ചടങ്ങിന് നന്ദി പറഞ്ഞു.'




#DYFI #launches #campaign #against #drug #abuse #Mantharathur

Next TV

Related Stories
'ക്ലീൻഗ്രോവ്'; കണ്ടൽ കാടുകൾ ശുചീകരിച്ച് എൻഎസ്.എസ് വിദ്യാർത്ഥികൾ

Jun 3, 2025 11:20 PM

'ക്ലീൻഗ്രോവ്'; കണ്ടൽ കാടുകൾ ശുചീകരിച്ച് എൻഎസ്.എസ് വിദ്യാർത്ഥികൾ

കണ്ടൽ കാടുകൾ ശുചീകരിച്ച് എൻഎസ്.എസ്...

Read More >>
റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ

Jun 3, 2025 11:04 PM

റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ

റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണമെന്ന് കെ കെ രമ എം എൽ എ...

Read More >>
ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

Jun 3, 2025 11:50 AM

ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ...

Read More >>
 നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി

Jun 3, 2025 11:38 AM

നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി

ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണമെന്ന് ആർ.ജെ.ഡി...

Read More >>
Top Stories