മേപ്പയ്യൂരിൽ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ച് കത്തി നശിച്ചു; ഒഴിവായത് വന്‍ അപകടം

മേപ്പയ്യൂരിൽ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ച് കത്തി നശിച്ചു; ഒഴിവായത്  വന്‍ അപകടം
Mar 29, 2025 02:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മേപ്പയ്യൂരിൽ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള റിവോള്‍ട്ട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്.

ഉടമ ബൈക്ക് ഓടിച്ചു ഓടികൊണ്ടിരിക്കെ തീ ആളിക്കത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

#Electric #bike #catches #fire #Meppayyur #major #accident #averted

Next TV

Related Stories
ഫാസിസ്റ്  സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

Apr 19, 2025 10:52 PM

ഫാസിസ്റ് സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

ആർ എസ് എസ് കേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് ദേശീയ സർക്കാറിനെ പൂർണമായി...

Read More >>
ആവേശം തീർക്കാൻ,  ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ്  സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

Apr 19, 2025 10:50 PM

ആവേശം തീർക്കാൻ, ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

2023ല്‍ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയെന്നോണമാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ്...

Read More >>
വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Apr 19, 2025 08:17 PM

വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
 ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

Apr 19, 2025 07:29 PM

ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവും നാൾ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും...

Read More >>
വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 19, 2025 04:34 PM

വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്...

Read More >>
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
Top Stories