വി ആർ രമേശ് അനുസ്മരണം സംഘടിപ്പിച്ച് എഐടിയുസി

വി ആർ രമേശ് അനുസ്മരണം സംഘടിപ്പിച്ച് എഐടിയുസി
May 16, 2025 07:30 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) എഐടിയുസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഐടിയുസി നേതാവ് വി ആർ രമേശ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വടകര കൊപ്ര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു.

എൻ കെ മോഹനൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ആർ സത്യൻ എൻ എം ബി ജു, യു സതീശൻ ,പി സജീവ് കുമാർ , ഇ രാധാകൃഷ്ണൻ , രാജീവൻ പൂളക്കൂൽ പ്രസംഗിച്ചു.

AITUC organizes VR Ramesh memorial

Next TV

Related Stories
വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ അധ്യാപകൻ പിടിയിൽ

May 16, 2025 10:12 PM

വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ അധ്യാപകൻ പിടിയിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ അധ്യാപകൻ...

Read More >>
യാത്രക്കാർ ദുരിതത്തിൽ; വടകരയിൽ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നത് തടയണം -ഓട്ടോ കൂട്ടായ്മ

May 16, 2025 07:54 PM

യാത്രക്കാർ ദുരിതത്തിൽ; വടകരയിൽ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നത് തടയണം -ഓട്ടോ കൂട്ടായ്മ

വടകരയിൽ ഓവുചാലിൽ നിന്ന് മലിന ജലം റോഡിലേക്ക് ഒഴുക്കുന്നു...

Read More >>
Top Stories