ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും

ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും
Jun 27, 2025 10:38 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) ലോഹ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തന പദ്ധതിയായ 'ടു മില്യൻ പ്ലഡ്ജിൽ ' പങ്കാളികളായി തോടന്നൂർ യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രതിജ്ഞ ഏറ്റുചൊല്ലി.

സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ പുലക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സി.ആർ സജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സും ബാ ഡാൻസ്, പോസ്റ്റർ നിർമ്മാണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു.വി.കെ.സുബൈർ, ടി.വി.പ്രകാശൻ, മനു റാം. ആർ, പി.ശുഭ എന്നിവർ സംസാരിച്ചു.

Two Million Pledge Thodannoor UP School joins fight against drug addiction

Next TV

Related Stories
ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

Nov 6, 2025 08:02 PM

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി, കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക്...

Read More >>
'മണിയൂർ പെരുമ' ; വികസന പത്രിക പ്രകാശിപ്പിച്ചു

Nov 6, 2025 01:04 PM

'മണിയൂർ പെരുമ' ; വികസന പത്രിക പ്രകാശിപ്പിച്ചു

'മണിയൂർ പെരുമ' ; വികസന പത്രിക...

Read More >>
ആരോഗ്യം സംരക്ഷിക്കാം;ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ തുറന്നു

Nov 6, 2025 12:26 PM

ആരോഗ്യം സംരക്ഷിക്കാം;ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ തുറന്നു

വളയം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ...

Read More >>
വടകര നഗരസഭ അഴിമതി;നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ,നടപടി മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Nov 6, 2025 11:37 AM

വടകര നഗരസഭ അഴിമതി;നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ,നടപടി മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വടകര നഗരസഭ അഴിമതി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ മരവിപ്പിക്കാൻ മന്ത്രിയുടെ ഇടപെടലെന്ന്...

Read More >>
Top Stories

News Roundup