അഴിയൂർ : (vatakara.truevisionnews.com) ജി ജെ ബി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുളള നവീകരണ പ്രവൃർത്തി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂളിൽ കൂടുതൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകി .
2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തിഅഴിയൂർ ഗ്രാമ പഞ്ചായത്ത് 35 ലക്ഷം രൂപ ചിലവാക്കിയാണ് നവീകരണം നടത്തുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
എ.ഇ ഒ സ്വപ്ന ജൂലിയറ്റ്. ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ത സദനം, രമ്യ കരോടി, സാലിം പുനത്തിൽ , യു എ റഹീം, പി ശ്രീധരൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല , കെ വി രാജൻ,പി. വി ശ്രീജേഷ്, മുബാസ് കല്ലേരി, ഷുഹൈബ് അഴിയൂർ, കെ സവിത , എം ബിന്ദു, വി തൗഫിക്ക് , എന്നിവർ സംസാരിച്ചു.
Azhiyur GJB School renovation work inaugurated












































