വടകര : (vatakara.truevisionnews.com) നാടിന്റെ സാംസ്കാരികോ ന്നമനത്തിൽ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ വിരലടയാളം പതിഞ്ഞു കഴിഞ്ഞതായി പിന്നണിഗായകൻ വി. ടി മുരളി അഭിപ്രായപ്പെട്ടു. കടത്തനാട് ലിറ്ററേക്ക്ച്ചർ ഫസ്റ്റ് മൂന്നാം പതിപ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചടങ്ങിൽ ഫസ്റ്റ് ചെയർമാൻ ഐ. മൂസ അധ്യക്ഷത വഹിച്ചു. ലത്തീഫ് കല്ലറയിൽ, സത്യൻ മാടാക്കര, കായക്ക രാജൻ, എളമ്പിലാട്ട് നാരായണൻ, പുറന്തോടത്ത് സുകുമാരൻ, വി.പി സർവ്വോത്തമൻ, പി. കെ.ഹബീബ്, ഹരീന്ദ്രൻ കരിമ്പനപ്പാലം, ശീതൾ രാജ് ഈ. കെ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ , ശശിധരൻ കരിമ്പനപ്പാലം, എം. പ്രഭു ദാസ്, റാഷിദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു
Kadathanad Literature Fest; Has left its mark on the cultural upliftment of the country; V.T. Murali

                    
                    






































                                    




