വടകര :(vatakara.truevisionnews.com) വടകര ടൗൺ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളൂർ സൗത്ത് എൽപി സ്കൂളിൽ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. വടകര ടൗൺ റോട്ടറി ക്ലബ് പ്രസിഡൻ്റ് ശോഭാ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാന്വൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സൗമ്യ ബാബു ഹെഡ്മിസ്ട്രസ് സുജിന റോട്ടേറിയൻമാരായ പി ഡിജി പ്രകാശ്. എം, ബിജിത്ത് എം. കെ ബിജിത്ത്, ദീപു,എന്നിവർ സംസാരിച്ചു.
Clean water; Water purifier distributed




































