വടകര : (https://vatakara.truevisionnews.com/) പഴങ്കാവ് - പ്രമുഖ സി പി ഐ നേതാവും വടകര മുൻ മുൻനിപ്പൽ വൈസ് ചെയർമാനുമായിരുന്ന പി പി വിമല ടീച്ചർ (65)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
കേരള മഹിളാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡ് അംഗം, പഴയ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Former Vice Chairman Vadakara Municipality PPVimala Teacher passed away.













































