തട്ടോളിക്കര: ശാന്ത കെ.എം, കൊല്ലൻ്റെ മീത്തൽ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ മാസ്റ്റർ, മക്കൾ : ഗൗരി കെ.എം (റിട്ട: അധ്യാപിക) ഡോ: ഗണേശൻ കെ.പി (റിട്ട സയൻറിഫിക്ക് ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഗിരീശൻ കെ.എം ( റിട്ട: ഹെൽത്ത് സൂപ്പർവൈസർ കണ്ണൂർ കോർപ്പറേഷൻ) മരുമക്കൾ : പരേതനായ രവീന്ദ്ര നാഥൻ നാരായണ നഗരം, ഡോ: പ്രീത വി.കെ, ശ്രീജ, (അധ്യാപിക ശ്രീനാരയണ HSS വടകര) ശവസംസ്കാരം 22/10/2025 ന് 1 മണിക്ക് വീട്ടുവളപ്പിൽ.
Shantha K.M., Kollan's Meethal, passes away