നരിപ്പറ്റ:(vatakara.truevisionnews.com) പരേതനായ മുള്ളമ്പത്ത് മമ്മുവിന്റെ മകൻ കുറ്റിപൊരിച്ച പറമ്പത്ത് അഷ്റഫ് (58) അന്തരിച്ചു.
മാതാവ്: ബിയ്യാത്തു കുറ്റിപൊരിച്ച പറമ്പത്ത് ഭാര്യ: ആയിഷ ചെക്യാട് മക്കൾ: അർഷിദ്, അനീസ, ഹസീന, അപ്സര. മരുമക്കൾ; സമീർ ജാതിയേരി , അസീസ് കുറുവന്തേരി, മുനീർ കളത്തിൽ മുള്ളമ്പത്ത്
Ashraf passed away after being stabbed in the head













































