ആയഞ്ചേരി : (vatakara.truevisionnews.com) ആയഞ്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൊട്ടമ്മൽ മുക്ക് പാറക്കണ്ടി റോഡിൻ്റെ കോൺക്രീറ്റ് വർക്കിൻ്റെ പ്രവൃത്തി വാർഡ് മെമ്പറും, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണരുമായ ലതിക പി.എം. ഉൽഘാടനം ചെയ്തു.
വാർഡ് കൺവീനർ തെക്കിന ഇല്ലത്ത് കുഞ്ഞബ്ദുല്ല അദ്ധ്യക്ഷം വഹിച്ചു. ദേവാനന്ദൻ പി.കെ, ഹാരിസ് മുറിച്ചാണ്ടി, മുഹമ്മദ് യൂനുസ് ആനാണ്ടി, നസീർ ചോയിക്കണ്ടി എന്നിവർ ആശംസ അർപ്പിച്ചു . മൊട്ടമ്മൽ മൊയ്തു നന്ദി പറഞ്ഞു.
Ayanjary Mottammal Mukku Parakkandi Road concrete work has begun













































