ഒഞ്ചിയം : ( vatakara.truevisionnews.com ) കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ (49) അന്തരിച്ചു. പിതാവ്: പരേതനായ കെ പി രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ, ഊരാളുങ്കൽ വി വി എൽ പി സ്കൂൾ).
മാതാവ്: പ്രസന്ന . ഭാര്യ: രമ്യ ( അധ്യാപിക, റൈറ്റ് ചോയ്സ് സ്കൂൾ, മുക്കാളി ) . മക്കൾ : പ്രദ്യോത് കെ പി, റിതിൻ രാഘവ് ( ഇരുവരും മടപ്പള്ളി ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ) സഹോദരൻ: കെ പി അനൂപ് കുമാർ (പ്രധാനാധ്യാപകൻ, ഒഞ്ചിയം എൽ പി സ്കൂൾ)
KAYAKAPPURAYIL KP PRAVEEN KUMAR PASSED AWAY













































