ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം

ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം
Jul 7, 2025 01:06 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പാചക തൊഴിലാളികൾ, ബസ് ജീവനക്കാർ, ക്ലീനിങ് ജീവനക്കാർ എന്നിവർക്ക് സ്‌കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പരിശീലനം നൽകി.

ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്‌കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ഷമീർ ചെത്തിൽ, കൈറ്റ് മിസ്ട്രസ് സൈഫുന്നിസ സമീമ എന്നിവർ നേതൃത്വം നൽകി.

K Smart training for Villapally MJ Vocational Higher Secondary School bus staff and cooking workers

Next TV

Related Stories
നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

Jul 7, 2025 04:01 PM

നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ...

Read More >>
ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

Jul 7, 2025 03:35 PM

ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന്...

Read More >>
വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി

Jul 7, 2025 02:51 PM

വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി

ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി...

Read More >>
കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

Jul 7, 2025 12:00 PM

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിലാണെന്ന് ഡോ. ശശികുമാർ...

Read More >>
വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

Jul 7, 2025 11:38 AM

വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ...

Read More >>
ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തം -ആർ ജെ ഡി

Jul 7, 2025 10:52 AM

ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തം -ആർ ജെ ഡി

ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തമെന്ന് ആർ ജെ ഡി...

Read More >>
Top Stories

News Roundup

//Truevisionall