കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു; വില്യാപ്പള്ളിയില്‍ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയില്‍

കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു; വില്യാപ്പള്ളിയില്‍ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയില്‍
Jul 17, 2025 01:58 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) കനത്ത മഴ മലയോര മേഖലകളിൽ നാശം വിതക്കുകയാണ്. വില്യാപ്പള്ളിയിൽ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയില്‍. തിരുമന അരീക്കൽ ബിന്ദുവിന്റെ വീടിനു പിൻഭാഗത്തെ കൂറ്റൻ മതിലാണ് ഇടിഞ്ഞത്.

വീടിനോട് ചേർന്ന് പുതുതായി പണിത അടുക്കളപ്പുരയടക്കം തകർന്നു. സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് വീട്. ഇതു കണക്കിലെടുത്ത് നാട്ടുകാർ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

House in danger after wall collapses in Villiyapally

Next TV

Related Stories
ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

Mar 25, 2026 11:49 AM

ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ...

Read More >>
'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

Mar 25, 2026 11:29 AM

'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും...

Read More >>
ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

Mar 25, 2026 11:18 AM

ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി...

Read More >>
Top Stories

News Roundup