ലഹരിക്കെതിരെ പോരാടാൻ; കുരിക്കിലാട് ജനകീയ ജാഗ്രത സമിതിക്ക് രൂപം നൽകി

ലഹരിക്കെതിരെ പോരാടാൻ; കുരിക്കിലാട്  ജനകീയ ജാഗ്രത സമിതിക്ക് രൂപം നൽകി
Aug 12, 2025 12:26 PM | By Jain Rosviya

കുരിക്കിലാട്: (vatakara.truevisionnews.com) വളർന്നു വരുന്ന യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ കുരിക്കിലാട് ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു. ഫീനിക്സ് കുരിക്കിലാട് സൗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ജനകീയ ജാഗ്രത സമിതി രൂപവത്കരണവും നടന്നു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജിനുകുമാർ.എൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ ബോധവൽക്കരണ ക്ലാസെടുത്തു. ഷിനിത ചെറുവത്ത്, അസീസ്. വി, സുഭാഷ് സി.എച്ച്, രമേശൻ വി.പി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് എക്സൈസ് ഓഫീസേഴ്സ് ഉപദേശക സമിതിയായും വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ രക്ഷാധികാരികളായും പ്രദേശത്തെ മുപ്പതോളം പേരെ ഉൾക്കൊള്ളിച്ചു കൊണ്ടും വിശാലമായ ജാഗ്രതാ സമിതി രൂപവത്കരിച്ചു. പരിപാടിയുടെ ഭാഗമായി സിനിമ കളക്റ്റീവ് വടകരയുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. ഫീനിക്‌സ് ഭാരവാഹി നിഷിത സന്തോഷ് സ്വാഗതവും ഫീനിക്‌സ് പ്രസിഡന്റ് രമ്യ ഷാജി നന്ദിയും പറഞ്ഞു

Kurikilad Janakiya Jagratha Samiti formed to fight against drug addiction

Next TV

Related Stories
വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

May 15, 2026 12:22 PM

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 15, 2026 11:43 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

May 15, 2026 11:09 AM

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ...

Read More >>
ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

May 15, 2026 11:02 AM

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത്...

Read More >>
സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ ആക്രമണം

May 15, 2026 10:44 AM

സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ ആക്രമണം

സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ...

Read More >>
വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

May 15, 2026 09:32 AM

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി...

Read More >>
Top Stories

News Roundup