ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്
May 14, 2026 01:14 PM | By Fidha Parvin

വടകര : (vatakara.truevisionnews.com)  ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വീണ്ടും കേസ്. ചേലക്കാട് ഇളമ്പിലാശ്ശേരി സ്വദേശിനി രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ ഇപ്പോൾ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയുടെ മുതലോ പലിശയോ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വിശ്വസ്തത ലംഘിച്ചു എന്നാണ് കേസിൽ പറയുന്നത് .

നേരത്തെയും സമാനമായ രീതിയിൽ നിരവധി നിക്ഷേപ തട്ടിപ്പ് പരാതികൾ ഈ സ്ഥാപനത്തിനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, പുതിയ പരാതി കൂടി പുറത്തുവന്നതോടെ വടകര മേഖലയിലെ നിക്ഷേപകർ ആശങ്കയിലായിരിക്കുകയാണ്.

Is there no end to this? Another investment scam at Vishwadeepti Society

Next TV

Related Stories
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 14, 2026 10:07 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

May 14, 2026 09:55 AM

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക...

Read More >>
പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

May 14, 2026 09:25 AM

പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന്...

Read More >>
അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ് ഏറ്റുവാങ്ങി

May 13, 2026 02:38 PM

അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ് ഏറ്റുവാങ്ങി

അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ്...

Read More >>
Top Stories

News Roundup

GCC News