അറുപതുവയസ്സ് കഴിഞ്ഞ കലാകാരന്മാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം -സി ഐടിയു

അറുപതുവയസ്സ് കഴിഞ്ഞ കലാകാരന്മാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം -സി ഐടിയു
Aug 13, 2025 02:44 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) അറുപതുവയസ്സ് കഴിഞ്ഞ കലാകാരൻമാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ ലഭ്യമാക്കണമെന്ന് കേരള സ്‌റ്റേജ് വർക്കേഴ്സ് യൂണിയൻ സി ഐടിയു വടകര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടി യു ഏരിയാ സെക്രട്ടറി വി കെ വിനു ഉദ്ഘാടനം ചെയ്തു. പി കെ വിജയൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയൻ മുരാട്, ജില്ലാ പ്രസിഡൻ്റ് ആംസിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

കെ പി രഘുനാഥ് സ്വാഗതവും ഭരതൻ കാവിൽ നന്ദിയും പറഞ്ഞു. പ്രസിഡൻ്റ് ഭരതൻ കാവിൽ, വൈസ് പ്രസിഡൻ്റുമാർ ദാസൻ കൂട്ടങ്ങാരം, പി പി ആതിര , സെക്രട്ടറി പി കെ വിജയൻ, ജോയിന്റ് സെക്രട്ടറിമാർ ബിജു അറക്കിലാട്, രാജേഷ് ആവണി, ട്രഷറർ കെ പി രഘുനാഥ് എന്നിവർ ഭാരവാഹികളായി.

CITU demands inclusion of artists above 60 years of age in welfare fund

Next TV

Related Stories
ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

Mar 25, 2026 11:49 AM

ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ...

Read More >>
'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

Mar 25, 2026 11:29 AM

'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും...

Read More >>
ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

Mar 25, 2026 11:18 AM

ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി...

Read More >>
Top Stories

News Roundup