'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി
Aug 14, 2025 03:16 PM | By Jain Rosviya

കടമേരി:(vatakara.truevisionnews.com) രാജ്യത്തിൻ്റെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റഹ്മാനിയ അറബിക് കോളേജിൽ "മാർച്ച് റ്റു ദി ഗ്ലോറി" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി. പ്രിലിമിനറി സെക്കൻ്റ് ഇയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സെമിനാറും ചുമർ പത്രിക പ്രദർശനവും സംഘടിപ്പിച്ചത്.

ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്‌ദുസ്സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫസീഹ് അഹമ്മദ് അശ്അരി, സിദ്ദീഖ് റഹ്മാനി, അബ്‌ദുല്ല മാസ്റ്റർ, സാലിം ഹസനി, റാഷിഖ് ദാരിമി ആശംസകൾ നേർന്നു. മിസ്‌രിയ റാളിയ, ഹിബ റാളിയ സെമിനാറിൽ ഗസ്റ്റ് ടോക്ക് നടത്തി. സഹല സ്വാഗതവും റിദ ഫാത്തിമ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി പ്രസംഗം, ന്യൂസ് റീഡിംഗ്, ദേശഭക്തിഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു.

Independence Day seminar and wall poster exhibition at Rahmania Arabic College were notable

Next TV

Related Stories
വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

May 15, 2026 12:22 PM

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 15, 2026 11:43 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

May 15, 2026 11:09 AM

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ...

Read More >>
ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

May 15, 2026 11:02 AM

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത്...

Read More >>
സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ ആക്രമണം

May 15, 2026 10:44 AM

സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ ആക്രമണം

സതീശനെ ആശംസിച്ച് എംപി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ സൈബർ...

Read More >>
വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

May 15, 2026 09:32 AM

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി...

Read More >>
Top Stories

News Roundup