'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു

'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു
Aug 17, 2025 01:42 PM | By Athira V

വടകര: ( vatakara.truevisionnews.com) ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി തുടരുന്നു. കനത്തമഴയിൽ വെള്ളം നിറഞ്ഞ കുഴികൾക്ക് ആഴം മനസിലാകാതെ വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും പതിവായിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ വടകര ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിന്റെ വാഹനം കുഴിയിൽ വീണ് തകരാറിലായി. വാഹനത്തിന്റെ ആക്സിൽ ഒടിയുകയും ടയർ ഉൾപ്പെടെ ഇളകിപ്പോകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. വടകര അടക്കാത്തെരുവിൽ കടത്തനാട് മാർബിൾസിന് മുന്നിലുള്ള വൻകുഴിയിലൂടെയാണ് സംഭവം ഉണ്ടായത്. ഈ ഭാഗത്ത് പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

School vehicle's axle breaks after falling into a pothole on the road in Vadakara

Next TV

Related Stories
ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

Mar 25, 2026 11:49 AM

ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ...

Read More >>
'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

Mar 25, 2026 11:29 AM

'കഥപറയുന്ന താഴെ അങ്ങാടി'; വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും നടത്തി

വടകരയിൽ പുസ്‌തക പ്രകാശനവും ചിത്രപ്രദർശനവും...

Read More >>
ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

Mar 25, 2026 11:18 AM

ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ: വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി താരങ്ങൾ

വടകര വിപിടിസിക്ക് ഉജ്ജ്വല നേട്ടം; കേരളത്തിന്റെ കുതിപ്പിൽ നിർണ്ണായക പങ്കായി...

Read More >>
Top Stories

News Roundup