'പ്രചോദനമായി സബാഹ് ' ; കർഷക ദിനത്തിൽ യുവകർഷകനെ ആദരിച്ച് കോട്ടപ്പള്ളി മുസ്‌ലിം യൂത്ത് ലീഗ് ശാഖ

 'പ്രചോദനമായി സബാഹ് ' ; കർഷക ദിനത്തിൽ  യുവകർഷകനെ ആദരിച്ച് കോട്ടപ്പള്ളി മുസ്‌ലിം യൂത്ത് ലീഗ് ശാഖ
Aug 18, 2025 11:19 AM | By Fidha Parvin

കോട്ടപ്പള്ളി :(vatakara.truevisionnews.com) ചിങ്ങം ഒന്ന്‌ കർഷക ദിനത്തിൽ യുവ കർഷകൻ സബാഹ് മാണികോത്തിനെ മുസ്‌ലിം യൂത്ത് ലീഗ് കോട്ടപ്പള്ളി ശാഖ കമ്മറ്റി കൃഷിയിടത്തിൽ വെച്ച് ആദരിച്ചു.

മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിഎ നൗഫൽ യുവ കർഷകൻ സബാഹിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു . പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ വി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അഫസൽ കോട്ടപ്പളളി , ജനറൽ സെക്രട്ടറി നസീബ് എം. എം , റിസ്‌വാൻ പി, സഫ്‌വാൻ ടി എന്നിവർ പങ്കെടുത്തു.

Kottapalli Muslim Youth League branch honors young farmer on Farmers' Day new

Next TV

Related Stories
  വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

Dec 16, 2025 03:31 PM

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്...

Read More >>
 തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

Dec 16, 2025 01:25 PM

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി...

Read More >>
 വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

Dec 16, 2025 11:00 AM

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ...

Read More >>
ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

Dec 15, 2025 09:18 PM

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന്...

Read More >>
 വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

Dec 15, 2025 03:14 PM

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ്...

Read More >>
 വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

Dec 15, 2025 02:04 PM

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും...

Read More >>
Top Stories