ജന്മനാടിന്റെ ആദരം; ഷില്ലോങ് പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ അക്ഷയ് സദാനന്ദന് ഉജ്ജ്വല സ്വീകരണം നൽകി

ജന്മനാടിന്റെ ആദരം; ഷില്ലോങ് പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ അക്ഷയ് സദാനന്ദന് ഉജ്ജ്വല സ്വീകരണം നൽകി
Sep 24, 2025 03:20 PM | By Anusree vc

വടകര:(vatakara.truevisionnews.com) മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. വടകര ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള കൊടിയൂറ പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് അക്ഷയ്.

പ്രദേശത്തെ കായികപ്രേമികളും സുഹൃത്തുക്കളും ചേർന്നാണ് അക്ഷയിനെ സ്വീകരിച്ചത്. തുടർന്ന്, അദ്ദേഹത്തെ ആദരസൂചകമായി വാഹനഘോഷയാത്രയോടെ വീട്ടിലെത്തിച്ചു.

സ്വീകരണ പരിപാടി വടകരയിലെ പ്രമുഖ ഫുഡ് ബ്ലോഗര്‍ നന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. അഖില്‍ എന്‍.എം അധ്യക്ഷത വഹിച്ചു. അഭിനവ് കെ പി, പ്രണവ്, സുനന്ദ് സുനില്‍ എന്നിവര്‍ സംസാരിച്ചു. അമല്‍റോഷ് എന്‍.എം സ്വാഗതം പറഞ്ഞു.

Respect from his hometown; Akshay Sadanandan, runner-up in the Shillong Postal Football Tournament, was given a grand welcome

Next TV

Related Stories
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

Mar 14, 2026 03:48 PM

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ....

Read More >>
ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

Mar 14, 2026 03:06 PM

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി...

Read More >>
അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:21 PM

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം...

Read More >>
വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:00 PM

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം...

Read More >>
Top Stories