ജനങ്ങളിലേക്ക് ഇറങ്ങി; വില്യാപ്പള്ളി എൽഡിഎഫ് വികസന ജാഥ തുടങ്ങി

ജനങ്ങളിലേക്ക് ഇറങ്ങി; വില്യാപ്പള്ളി എൽഡിഎഫ് വികസന ജാഥ തുടങ്ങി
Oct 11, 2025 11:15 AM | By Fidha Parvin

കീഴൽ:(vatakara.truevisionnews.com) വില്യാപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനങ്ങൾ ജനങ്ങളുമായി സംവദിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ തുടങ്ങി. കീഴൽ ചെക്കോട്ടി ബസാറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത് അധ്യക്ഷനായി. എം.നാരായണൻ, പി സി സുരേഷ്, കെ.കെ ബിജുള, പി അമർനാഥ്, ടി മോഹൻദാസ്, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

സി എം ഷാജി സ്വാഗതം പറഞ്ഞു. എം.നാരായണൻ ലീഡറും എ പി അമർനാഥ് ഉപലീഡറും പി സി സുരേഷ് മാനേജരുമായാണ് ജാഥ അരങ്ങേറിയത് .ഇന്ന് രാവിലെ 10ന് കീഴൽമുക്ക്, 11ന് പണിക്കോട്ടി റോഡ്, 11.45 കാവിൽ റോഡ്, പകൽ ഒന്നിന് കുട്ടോത്ത്, 3ന് ലോകനാർകാവ്, 3.45ന് മേമുണ്ട സൗത്ത്, 4.30ന് മേമുണ്ട, 5.15 ചല്ലി വയൽ എന്നിങ്ങനെയാണ് സമയക്രമം വൈകിട്ട് 6ന് അരകുളങ്ങരയിൽ സമാപനം.

Going out to the people; Villiyapally LDF development march begins

Next TV

Related Stories
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

Mar 14, 2026 03:48 PM

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ....

Read More >>
ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

Mar 14, 2026 03:06 PM

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി...

Read More >>
അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:21 PM

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം...

Read More >>
വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:00 PM

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം...

Read More >>
Top Stories

News Roundup

GCC News