Featured

'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

News |
Nov 7, 2025 10:36 AM

അഴിയൂർ: (vatakara.truevisionnews.com) നവീകരിച്ച അഴിയൂർ മത്സ്യഭവൻ കുഞ്ഞിപ്പള്ളി ടൗണിൽ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തനം തുടങ്ങി. നവീകരിച്ച കെട്ടിടം അഴിയൂർ  പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെയും മത്സ്യമേഖലയിലെ പ്രശ്ന പരിഹാരത്തിന് ഈ ഓഫീസ് നേതൃത്യം കൊടുക്കണമെന്ന് അവർ പറഞ്ഞു.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ് ടെൻഷൻ ഓഫിസർ ടി എസ് ദിൽന, യു.എ റഹീം,കെ ലീല , എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , വി പി പ്രകാശൻ , മുബാസ് കല്ലേരി, ഫീഷറീസ് ഓഫീസർ ടി അനുരാഗ്എന്നിവർ സംസാരിച്ചു

The renovated Azhiyur Fisheries Bhavan was inaugurated.

Next TV

Top Stories










News Roundup