യുഡിഎഫ് പുഴിത്തല ഡിവിഷൻ സ്ഥാനാർഥി ജസ്മിന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

യുഡിഎഫ് പുഴിത്തല ഡിവിഷൻ സ്ഥാനാർഥി ജസ്മിന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
Nov 29, 2025 09:29 PM | By Roshni Kunhikrishnan

അഴിയൂർ:( vatatakara.truevisionnews.com) യു ഡി എഫ് ആർ എം പി ജനകീയ മുന്നണി വടകര ബ്ലോക്ക് പഞ്ചായത്ത് പുഴിത്തല ഡിവിഷൻ സ്ഥാനാർത്ഥി ജസ്മീന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം മുന്നണി മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി, അധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി ടി കെ സി ബി. പി പി ജാഫർ. ടി സി രാമചന്ദ്രൻ. പി ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, പി പി ഇസ്മായിൽ, റഹീം പുഴക്കൽ പറമ്പത്ത്, സാജിദ് നെല്ലോളി ,സൈബുന്നീസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ അഷറഫ് (ചെയർ), ബവിത്ത് തയ്യിൽ ( ജന: കൺ), സി സുഗതൻ (ട്രഷ).

Jasmina Kalleri, UDF, Puzhithala Division Candidate

Next TV

Related Stories
 പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 28, 2026 01:07 PM

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം' - കെ.എസ്.എസ്.പി.യു ആയഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

Jan 28, 2026 01:01 PM

'പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം' - കെ.എസ്.എസ്.പി.യു ആയഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആയഞ്ചേരി യൂണിറ്റ് വാർഷിക...

Read More >>
കെഎസ്‌ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ വടകരയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

Jan 28, 2026 12:41 PM

കെഎസ്‌ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ വടകരയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

കെഎസ്‌ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ വടകരയ്ക്ക് ഓവറോൾ...

Read More >>
ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Jan 28, 2026 11:20 AM

ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
Top Stories