രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചത് ഭീകര നിയമങ്ങൾ കാരണം - എൻ കെ റഷീദ് ഉമരി

രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചത് ഭീകര നിയമങ്ങൾ കാരണം - എൻ കെ റഷീദ് ഉമരി
Jan 27, 2026 01:50 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) രാജ്യം 77 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി ഒരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചത് ഭീകര നിയമങ്ങൾ കാരണമാണെന്നും എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ കെ റഷീദ് ഉമരി.

ഭരണകൂടത്തെ വിമർശിക്കുന്നവരെ ഭീകര നിയമങ്ങൾ നിർമ്മിച്ച് തുറുങ്കിലടക്കുന്ന അവസ്ഥയാണ് രാജ്യ ത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക. വടകരയിൽ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ കെ നാസർ മാസ്റ്റർ , സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ധീൻ വടകര , വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല , കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്‌ നവാസ് കണ്ണാടി , നദാപുരം മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തലായി , പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് വി എന്നിവർ സംസാരിച്ചു.

The number of political prisoners has increased due to terror laws - NK Rasheed Umari

Next TV

Related Stories
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 27, 2026 12:15 PM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ...

Read More >>
അഴിയൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

Jan 27, 2026 11:32 AM

അഴിയൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

അഴിയൂരിൽ റിപ്പബ്ലിക്ക് ദിനം...

Read More >>
പുതുയുഗ യാത്ര; യുഡിഎഫ്-ആർഎംപിഐ വടകര മുനിസിപ്പൽ കമ്മിറ്റി കൺവൻഷൻ നടത്തി

Jan 27, 2026 10:40 AM

പുതുയുഗ യാത്ര; യുഡിഎഫ്-ആർഎംപിഐ വടകര മുനിസിപ്പൽ കമ്മിറ്റി കൺവൻഷൻ നടത്തി

യുഡിഎഫ്-ആർഎംപിഐ വടകര മുനിസിപ്പൽ കമ്മിറ്റി കൺവൻഷൻ...

Read More >>
റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

Jan 26, 2026 09:50 PM

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര...

Read More >>
 വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

Jan 26, 2026 07:12 PM

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ്...

Read More >>
Top Stories

News Roundup