തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു
Jan 26, 2026 12:19 PM | By Krishnapriya S R

മണിയൂർ: [vatakara.truevisionnews.com]  എളമ്പിലാട് പ്രദേശത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കർഷകനും വ്യാപാരിയുമായ പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പാറോൽ ബാലന്റെ ഭൗതികദേഹത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ, ലോക്കൽ സെക്രട്ടറി കെ.എം. ബാലൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.

ജില്ലാ സെക്രട്ടറിയറ്റംഗം സി. ഭാസ്കരൻ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കെ. ശശിധരൻ, പഞ്ചായത്തംഗം ഷിബ പ്രാംവെള്ളി, കെ.എം. ബാലൻ, പി. ഇസ്മയിൽ, ഷാജി, ഇ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Condolences on the passing of Parol Balan

Next TV

Related Stories
കോട്ടപ്പള്ളി ബാങ്ക് സിൽവർ ജൂബിലി: സെമിനാറും ഫ്രീസർ സമർപ്പണവും സംഘടിപ്പിച്ചു

Jan 26, 2026 11:51 AM

കോട്ടപ്പള്ളി ബാങ്ക് സിൽവർ ജൂബിലി: സെമിനാറും ഫ്രീസർ സമർപ്പണവും സംഘടിപ്പിച്ചു

കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സിൽവർ ജൂബിലി ആഘോഷം...

Read More >>
എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്; 5.9 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

Jan 25, 2026 10:13 PM

എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്; 5.9 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്; 5.9 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന...

Read More >>
വടകരയിൽ അഡ്വ. പി. രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

Jan 25, 2026 04:56 PM

വടകരയിൽ അഡ്വ. പി. രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ അഡ്വ. പി. രാഘവൻ നായർ അനുസ്മരണം...

Read More >>
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം,ജനതാ ഹോസ്പിറ്റൽ വടകര

Jan 25, 2026 03:06 PM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം,ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം,ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup