വടകര:(vatakara.truevisionnews.com) ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വടകരയിൽ നടക്കും. വൈകുന്നേരം നാലിന് ടൗൺ ഹാൾ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ജനപ്രതിനിധികളെ ആനയിച്ചുള്ള പ്രകടനത്തിൽ വാദ്യമേളവും ഡിജെയും ഉണ്ടാകും.
BJP's victory rally to be held in Vadakara today









































