വടകര : (https://vatakara.truevisionnews.com/)തദ്ദേശ സ്വയംഭരണ തെര ഞ്ഞെടുപ്പിൽ വിജയിച്ച വനിതാ ജനപ്രതിനിധികൾക്ക് ജനാധി പത്യ മഹിളാ അസോസിയേ ഷൻ വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി.
ജനപ്രതിനിധികൾക്ക് ഉപഹാ രം നൽകി. കേളുഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിൽ അസോ സിയേഷൻ ജില്ലാ സെക്രട്ടറി യു സുധർമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് എ പി പ്രജിത അധ്യക്ഷയായി. കെ പുഷ്പജ, പി രജനി, സി എം സുധ, കെ പി ബിന്ദു, റീന ജയ
രാജ്, കെ വി റീന, സഫിയ മല യിൽ എന്നിവർ സംസാരിച്ചു. എം എം സജിന സ്വാഗതം പറഞ്ഞു.
Women representatives welcomed









































