വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ

വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ പുകയില ഉൽപ്പന്ന വിൽപന; യുവാവ് അറസ്റ്റിൽ
Jan 12, 2026 02:44 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) വടകരയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. പഴങ്കാവ് സ്വദേശി മുഹമ്മദ് റാഫിയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് വടകര സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1600-ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മംഗലാപുരത്ത് നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ കാറ്ററിംഗ് യൂണിറ്റിന്റെ മറവിൽ വടകര കേന്ദ്രീകരിച്ച് വിൽപന നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

Tobacco products sold under the guise of a catering establishment in Vadakara

Next TV

Related Stories
പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

Mar 13, 2026 03:37 PM

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ്...

Read More >>
വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

Mar 13, 2026 02:58 PM

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ...

Read More >>
സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

Mar 13, 2026 10:47 AM

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ്...

Read More >>
വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Mar 12, 2026 04:47 PM

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ...

Read More >>
Top Stories

News Roundup