വടകര:(https://vatakara.truevisionnews.com/) കെസിഇയു വടകര ഏരിയ അംഗത്വ വിതരണം ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ട റി കെ പി സജിത്ത് കുമാർ നടക്കുതാഴ ബാങ്കിലെ പി നിഷയ്ക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
ഏരിയാ പ്രസിഡന്റ് കെ എം മിനു, ജില്ലാ കമ്മിറ്റി അംഗം ടി എം ഷൈജു, ഏരിയാ കമ്മിറ്റി അംഗം കെ എം മനോജൻ, കെ പി ബിധു, കെ പി മനോജൻ എന്നിവർ സംസാരിച്ചു.
KCEU Vadakara area membership distribution inaugurated









































