വടകര:[vatakara.truevisionnews.com] ജനങ്ങളുമായി സംവദിക്കുന്നതിനും ഭാവിപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.
ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ്റെ നേതൃത്വത്തിൽ മുടപ്പിലാവിൽ നടന്ന ഗൃഹസന്ദർശനത്തിൽ ഇ രവികൃഷ്ണൻ, കെ ഹരിദാസൻ, വി കെ രവി എന്നിവർ പങ്കെടുത്തു.
ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജയുടെ നേതൃത്വത്തിൽ ആയഞ്ചേരി സിസി പീടിക യിൽ ഗൃഹസന്ദർശനം നടത്തി.
CPI(M) led house visits in Vadakara






































