വാക്കുകളുടെ വിരുന്ന്; അല്ലിയുടെ കവിതാ സമാഹാരം ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ പ്രകാശനം ചെയ്തു

വാക്കുകളുടെ വിരുന്ന്; അല്ലിയുടെ കവിതാ സമാഹാരം ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ പ്രകാശനം ചെയ്തു
Feb 14, 2026 12:28 PM | By Anusree vc

വടകര: (vatakara.truevisionnews.com) മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച അല്ലിയുടെ പുതിയ കവിതാ സമാഹാരം “മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി” പ്രകാശനം ചെയ്തു. മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.ആർ. രേണുകുമാറിൽ നിന്ന് കെ.വി. സജയ് പുസ്തകം ഏറ്റുവാങ്ങി. പ്രവീൺ ചന്ദ്രൻ മൂടാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. കൃഷ്ണദാസ്, കെ.പി. സിന, ഹരീഷ് പഞ്ചമി, പി.എസ്. ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ ബാബു സ്വാഗതവും അമ്പിളി മൈഥിലി നന്ദിയും പറഞ്ഞു.

Alli's poetry collection 'The Girl Alone in the Room' released

Next TV

Related Stories
'ഹരിതാമൃതം 26'; വടകരയിൽ ജൈവ കാർഷിക മേളയ്ക്ക് തുടക്കമായി

Feb 14, 2026 11:54 AM

'ഹരിതാമൃതം 26'; വടകരയിൽ ജൈവ കാർഷിക മേളയ്ക്ക് തുടക്കമായി

വടകരയിൽ ജൈവ കാർഷിക മേളയ്ക്ക്...

Read More >>
സർക്കാരിന്റെ ഒരു കോടി; മേമുണ്ട സ്കൂളിൽ ഇനി നീന്തൽക്കുളവും ഐടി ലാബും, ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Feb 14, 2026 11:14 AM

സർക്കാരിന്റെ ഒരു കോടി; മേമുണ്ട സ്കൂളിൽ ഇനി നീന്തൽക്കുളവും ഐടി ലാബും, ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മേമുണ്ട സ്കൂളിൽ ഇനി നീന്തൽക്കുളവും ഐടി ലാബും, ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് മന്ത്രി പി.എ. മുഹമ്മദ്...

Read More >>
ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

Feb 13, 2026 12:36 PM

ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം...

Read More >>
Top Stories

Entertainment News