പൊലീസിനും നോ രക്ഷ; നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

പൊലീസിനും നോ രക്ഷ; നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു
Mar 29, 2026 06:36 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡിഷനൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ് , രണ്ട്ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെ നായ അക്രമിച്ചത്. സമീപത്തെ ആയിഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുദുൽ ഹഖ് (56), അസ്മാമാഉൽ ഹഖ് (26) എന്നിവർക്കും കടിയേറ്റു.

കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും.പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി നൂറിലധികം പിഞ്ചു കുട്ടികളും,വൃദ്ധരുമടക്കം നിരവധി പേർക്കാണ് അടുത്ത കാലത്ത് തെരുവ് നായ്ക്കക്കളുടെ അക്രമണത്തിന് ഇരയാകേണ്ടി വന്നത്.

Three people including an SI were bitten by a stray dog ​​in Nadapuram

Next TV

Related Stories
എൽഡിഎഫ് ആവേശം; നാദാപുരത്ത് ഓശാന തിരുനാൾ വിശ്വാസികളെ സന്ദർശിച്ച് പി. വസന്തത്തിന്റെ പര്യടനം

Mar 30, 2026 11:29 AM

എൽഡിഎഫ് ആവേശം; നാദാപുരത്ത് ഓശാന തിരുനാൾ വിശ്വാസികളെ സന്ദർശിച്ച് പി. വസന്തത്തിന്റെ പര്യടനം

നാദാപുരത്ത് ഓശാന തിരുനാൾ വിശ്വാസികളെ സന്ദർശിച്ച് പി. വസന്തത്തിന്റെ പര്യടനം...

Read More >>
കാരുണ്യ സ്പർശം; മാതൃകയായി പുളിയാവ് പാറേമ്മൽ മഹല്ല് കൂട്ടായ്മ

Mar 30, 2026 07:52 AM

കാരുണ്യ സ്പർശം; മാതൃകയായി പുളിയാവ് പാറേമ്മൽ മഹല്ല് കൂട്ടായ്മ

മാതൃകയായി പുളിയാവ് പാറേമ്മൽ മഹല്ല്...

Read More >>
തയ്യുള്ളതിൽ അബ്ദുല്ല അന്തരിച്ചു

Mar 29, 2026 08:14 PM

തയ്യുള്ളതിൽ അബ്ദുല്ല അന്തരിച്ചു

തയ്യുള്ളതിൽ അബ്ദുല്ല...

Read More >>
Top Stories










News Roundup






Entertainment News